കൂന്താലി

Wednesday, February 11, 2009

ഒരു ചെറിയ തുടക്കം

പുതിയ ബ്ലൊഗറാണേ.. ഞാനീ ഡിപ്ലൊമാ ഒന്നും അല്ലാത്തതു കൊണ്ട് ഇതിനേക്കുറിച്ച് വലിയ പിടിയൊന്നുമില്ല. എന്തൊക്കെയൊ മനസിലുണ്ട്. എഴുതെണമെന്നു വിചാരിക്കുന്നു.. അനുഗ്രഹിക്കുക..